യു.എ.ഇയിൽ ചൂട് കനക്കുന്നു; 49 ഡിഗ്രിക്കു മുകളിലാണ് അബൂദബിയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില